Kerala Rain: Idukkiജില്ലയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ, സ്ഥിതി ഗുരുതരം | Oneindia Malayalam

2021-10-16 920

മഴ കനത്തതോടെ ഇടുക്കിയിലെ കൊക്കയാറിലും ഉരുൾപൊട്ടി. മൂന്ന് ഇടങ്ങളിലായാണ് ഉരുൾപ്പൊട്ടിയത്. 4 കുട്ടികൾ ഉൾപ്പെടെ 7 പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് സൂചന. അതേസമയം നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.അതേസമയം ഇടുക്കിയിൽ മലയോരത്ത് മഴ കനത്തതോടെ വിവിധി ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



Videos similaires